വീടെന്ന സ്വപ്നം ബാക്കിയാക്കി എന്നെന്നേക്കുമായി മടങ്ങി രഞ്ജിത ; വിമാനാപകടത്തിൽ മരിച്ചവരിൽ മലയാളി യുവതിയും
പത്തനംതിട്ട : അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ചവരിൽ മലയാളി യുവതിയും. പത്തനംതിട്ട തിരുവല്ല പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാർ ആണ് മരിച്ചതായി സ്ഥിരീകരിച്ചത്. ലണ്ടനിൽ നേഴ്സ് ആയി ...