“പുറത്തിറങ്ങിയാൽ വെടിവെക്കാൻ ഉത്തരവിടേണ്ടിവരും” : തന്നെക്കൊണ്ട് ചെയ്യിപ്പിക്കരുതെന്ന് തെലങ്കാന മുഖ്യമന്ത്രി
ലോക്ഡൗണിനോട് സഹകരിക്കാതെ പുറത്തിറങ്ങി നടന്നാൽ ഷൂട്ട് ചെയ്യാൻ ഉത്തരവിടും, ആവശ്യമെങ്കിൽ സൈന്യത്തെ വിളിക്കുമെന്ന് തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവു. തന്നെക്കൊണ്ട് അത് ചെയ്യിക്കരുത് എന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയിലെ ...