മാദ്ധ്യമങ്ങൾ ഇനി റോഡ് നൽകും; റോഡില്ലെന്ന വാർത്ത ക്ഷീണമുണ്ടാക്കി; രണ്ടുപേരെ പുറത്താക്കി സിപിഎം
ആലപ്പുഴ: പുന്നപ്ര സൗത്ത് പഞ്ചായത്തിലെ പാർട്ടി പ്രവർത്തകർക്കെതിരെ അച്ചടക്ക നടപടിയുമായി സിപിഎം. മാത്തൂർചിറ പ്രദേശത്തെ കുടുംബങ്ങൾക്ക് റോഡ് പോലുമില്ലാത്ത അവസ്ഥ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ...