വിദ്യാർഥിനിക്കു നേരെ പട്ടാപ്പകൽ പീഡന ശ്രമം: ചെറുക്കാൻ ശ്രമിച്ചപ്പോൾ മുഖത്തു കല്ലുകൊണ്ടിടിച്ചു പരിക്കേൽപ്പിച്ചു
കൊണ്ടോട്ടി : കൊട്ടൂക്കരയിൽ പട്ടാപ്പകൽ കോളേജ് വിദ്യാർഥിനിക്കു നേരെ ആക്രമണം. വീട്ടിൽ നിന്ന് കൊട്ടൂക്കര അങ്ങാടിയിലേക്ക് പോകുന്നതിനിടെ പകൽ 12.45-ഓടെയാണ് സംഭവം. 21-കാരിയെ അക്രമി വയലിലേക്ക് വലിച്ചു ...