ഒന്നാം പ്രതിയുമായി മകൾ കാൺകേ ലൈംഗിക ബന്ധം; കുട്ടിയെ പ്രതിയ്ക്ക് മുൻപിൽ കാഴ്ചവച്ചു; വാളയാർ പെൺകുട്ടികളുടെ അമ്മയ്‌ക്കെതിരെ ഗുരുതര വെളിപ്പെടുത്തൽ
പാലക്കാട്: കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കേസ് ആണ് വാളയാർ പീഡനക്കേസ്. അയൽവാസികളുടെ പീഡനത്തെ തുടർന്ന് സഹോദരിമാരായ പെൺകുട്ടികൾ ജീവനൊടുക്കിയെന്ന വാർത്ത വളരെ ഞെട്ടലോടെ ആയിരുന്നു കേരളം ...