കളി മതിയാക്കി റഫേൽ വരാനെ; വിട പറയുന്നത് ലോകകപ്പും യുവേഫ നേഷൻസ് കപ്പും പാരീസിലെത്തിച്ച ഫ്രഞ്ച് പടയുടെ പ്രതിരോധക്കരുത്ത്
പാരീസ്: ഫ്രഞ്ച് ഡിഫൻഡർ റഫേൽ വരാനെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിക്കുന്നു. ഒരു ദശാബ്ദക്കാലം നീലപ്പടയുടെ പ്രതിരോധക്കോട്ടയിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന താരമാണ് കളിക്കളങ്ങളോട് വിട പറയുന്നത്. 2018ൽ ...