കോവിഡ്-19, റാപിഡ് ടെസ്റ്റ് മാർഗരേഖ ഇന്ന് പുറത്തിറക്കും : രോഗനിർണയം ഇനി അരമണിക്കൂറിനകം
കോവിഡ്-19 റാപ്പിഡ് ടെസ്റ്റിന്റെ മാർഗ്ഗരേഖ ഇന്ന് പുറത്തിറക്കും. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ആയിരിക്കും ഇതിന് നേതൃത്വം കൊടുക്കുക. കഴിഞ്ഞ ദിവസം ചേർന്ന കർമ്മ സമിതിയിൽ, ...