ചക്രക്കാലുകളിൽ ജീവിതം തിരിച്ചുകിട്ടിയ മഡഗാസ്കർ ആമ: കള്ളക്കടത്തുകാരിൽ നിന്ന് പിടിച്ചെടുത്ത മൂന്നുകാലുകളുള്ള ആമ മൃഗശാലയിൽ സുഖം പ്രാപിക്കുന്നു
കള്ളക്കടത്തുകാരിൽ നിന്ന് രക്ഷിച്ച മൂന്നു കാലുകളുള്ള ലോകത്തിലെ അപൂർവ്വ ഇനം പ്ലോഷെയർ ആമ മൃഗശാലയിൽ സുഖം പ്രാപിക്കുന്നു. ഹോങ്കോംഗ് കസ്റ്റംസ് ഉദ്യോഗസ്ഥർ ആണ് ആമയെ കള്ളക്കടത്തുകാരിൽ ...








