Sunday, September 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International USA

ട്രംപിന്റെ ‘പ്രിയപ്പെട്ടവൻ’, പക്ഷേ പിന്നിൽ കളി വേറെ; പാക് കരസേനാ മേധാവി അസിം മുനീർ അമേരിക്കയെ ചതിക്കുമോ?

by Brave India Desk
Apr 19, 2026, 09:18 am IST
in USA, International
Share on Facebook
Tweet
WhatsAppTelegram

പാകിസ്ഥാൻ കരസേനാ മേധാവി ജനറൽ അസിം മുനീറും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്ട്രംപും തമ്മിലുള്ള ആത്മബന്ധം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക്വഴിവെച്ചിരിക്കുകയാണ്. ട്രംപ് ‘എന്റെ പ്രിയപ്പെട്ട ഫീൽഡ് മാർഷൽ’ എന്ന് വിശേഷിപ്പിക്കുമ്പോഴും, അസിം മുനീറിന് പിന്നിൽ ഇറാനുമായുള്ള അവിശുദ്ധ ബന്ധം അമേരിക്കൻ സുരക്ഷാഏജൻസികളെ കടുത്ത ആശങ്കയിലാക്കുന്നു.

Stories you may like

പാകിസ്ഥാനോട് ചൈനയ്ക്ക് അതൃപ്തി; ബലൂചിസ്ഥാനിലെ ഖനന പദ്ധതികളിൽ നിന്ന് പിൻവാങ്ങുന്നു!’: ആരോപണവുമായി ഫസ്‌ലൂർ റഹ്മാൻ!

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

രഹസ്യ മധ്യസ്ഥനായി മുനീർ നിലകൊള്ളുമ്പോൾ തന്നെ, ഇറാന്റെ സൈനിക വിഭാഗമായ ഇസ്ലാമിക്റെവല്യൂഷണറി ഗാർഡ് കോർപ്സിലെ (IRGC) ഉന്നതരുമായി മുനീറിനുള്ള ദീർഘകാല ബന്ധമാണ്ഇപ്പോൾ ചർച്ചയാകുന്നത്.

ഫോക്സ് ന്യൂസ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ഇറാന്റെ സൈനിക നേതൃത്വവുമായിമുനീറിനുള്ള വ്യക്തിപരമായ അടുപ്പം അമേരിക്കയ്ക്ക് വലിയൊരു ‘റെഡ് ഫ്ലാഗ്’ അഥവാഅപായസൂചനയാണ്. കൊല്ലപ്പെട്ട ഖുദ്‌സ് ഫോഴ്‌സ് തലവൻ ഖാസിം സുലൈമാനിയുമായുംഅടുത്തിടെ കൊല്ലപ്പെട്ട ഹൊസൈൻ സലാമിയുമായും മുനീറിന് അടുത്തബന്ധമുണ്ടായിരുന്നുവെന്ന് റിട്ടയേർഡ് പാക് ജനറൽ അഹമ്മദ് സയീദ് വെളിപ്പെടുത്തിയത്അമേരിക്കൻ ഇന്റലിജൻസ് വൃത്തങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. പുറമെ അമേരിക്കയെ സഹായിക്കുന്നമധ്യസ്ഥനായി നടിക്കുമ്പോഴും, മുനീർ ഇറാൻ താല്പര്യങ്ങൾ സംരക്ഷിക്കാനാണോ ശ്രമിക്കുന്നത് എന്നസംശയം ബലപ്പെടുകയാണ്.

അഫ്ഗാൻ യുദ്ധകാലത്ത് അമേരിക്കയിൽ നിന്ന് കോടികളുടെ സഹായം കൈപ്പറ്റുകയും എന്നാൽരഹസ്യമായി താലിബാന് സഹായം നൽകുകയും ചെയ്ത പാകിസ്ഥാന്റെ പാരമ്പര്യം അമേരിക്കൻസുരക്ഷാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.”പാകിസ്ഥാനെ വിശ്വസിക്കരുത്, അവർ ചതിയന്മാരായസഖ്യകക്ഷികളാണ്” എന്നാണ് ഫൗണ്ടേഷൻ ഫോർ ഡിഫൻസ് ഓഫ് ഡെമോക്രസീസ് (FDD) പ്രതിനിധി ബിൽ റോഗിയോ മുന്നറിയിപ്പ് നൽകുന്നത്. മുനീറിന്റെ ഈ ഇരട്ടത്താപ്പ് അമേരിക്കൻദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

പാകിസ്ഥാനിൽ ഇമ്രാൻ ഖാൻ ഉൾപ്പെടെയുള്ള രാഷ്ട്രീയ എതിരാളികളെ അടിച്ചമർത്താനുംസൈന്യത്തിന്റെ ആധിപത്യം ഉറപ്പിക്കാനും മുനീർ ശ്രമിക്കുമ്പോൾ തന്നെ, ട്രംപിനെ പ്രീതിപ്പെടുത്തിതന്റെ അന്താരാഷ്ട്ര പ്രതിച്ഛായ വർധിപ്പിക്കാനാണ് മുനീർ ശ്രമിക്കുന്നത്. നിലവിൽ ജാറെദ്കുഷ്നറുമായും സ്റ്റീവ് വിറ്റ്കോഫുമായും ചേർന്ന് ഇറാൻ ചർച്ചകളിൽ മുനീർ ഇടപെടുന്നുണ്ട്. എന്നാൽ ചർച്ചകളിൽ പുരോഗതിയില്ലാത്തതിനെ തുടർന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്കഴിഞ്ഞദിവസം മധ്യസ്ഥ ചർച്ചകളിൽ നിന്ന് ഇറങ്ങിപ്പോയതും ശ്രദ്ധേയമാണ്. മുനീറിനെ കണ്ണടച്ച്വിശ്വസിക്കുന്ന ട്രംപിന്റെ രീതിക്കെതിരെ അമേരിക്കൻ പ്രതിരോധ വകുപ്പിനുള്ളിലും മുറുമുറുപ്പ്ശക്തമാണ്.

Tags: Asim Muneerusa
Share
Tweet
SendShare

Latest stories from this section

ഞങ്ങൾ കാണാതെ അവർക്ക് ബാത്ത്റൂമിൽ പോലും പോകാനാവില്ല; ഇറാന്റെ റോക്കറ്റ് സംവിധാനം തകർത്തെന്ന വെളിപ്പെടുത്തലുമായി ഡൊണാൾഡ് ട്രംപ്

പെന്റഗണിൽ ചാരൻ ഭീതി!’; യുദ്ധവിവരങ്ങൾ ചോർത്തി: 50 ഉന്നത സൈനികരെ നുണപരിശോധനയ്ക്ക് വിധേയരാക്കി യുഎസ്

ഖാർഗ് ദ്വീപിന്റെ പൂർണ്ണ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കും ; ഇറാനിൽ ഇന്ന് രാത്രി അതിശക്തമായ ആക്രമണം ഉണ്ടാകുമെന്ന് ട്രംപ്

ഖാർഗ് ദ്വീപിന് സമീപം വീണ്ടും വ്യോമാക്രമണവുമായി യുഎസ് ; മിസൈലാക്രമണം നടത്തിയത് ഇന്ധന ടാങ്കറിന് നേരെ

‘നമ്മൾ ഇത്രയും കാലം കണ്ടത് തെറ്റായ ലോകമോ?’; പുതിയ ലോകഭൂപടം അംഗീകരിച്ച് യുഎൻ; ആഫ്രിക്ക വമ്പനായി, യൂറോപ്പും യുഎസും ചുരുങ്ങി!

‘നമ്മൾ ഇത്രയും കാലം കണ്ടത് തെറ്റായ ലോകമോ?’; പുതിയ ലോകഭൂപടം അംഗീകരിച്ച് യുഎൻ; ആഫ്രിക്ക വമ്പനായി, യൂറോപ്പും യുഎസും ചുരുങ്ങി!

എണ്ണ വാങ്ങൽ നിർത്തിയാൽ യുദ്ധം തീരില്ല; വേണ്ടത് നയതന്ത്രം; ഇന്ത്യൻ നിലപാട് വ്യക്തമാക്കി എസ്. ജയ്ശങ്കർ

എണ്ണ വാങ്ങൽ നിർത്തിയാൽ യുദ്ധം തീരില്ല; വേണ്ടത് നയതന്ത്രം; ഇന്ത്യൻ നിലപാട് വ്യക്തമാക്കി എസ്. ജയ്ശങ്കർ

Latest News

‘ഒരു പൂ പറിച്ചാൽ അഴിയെണ്ണാം!’; മൂന്നാറിൽ നീലക്കുറിഞ്ഞി നശിപ്പിച്ചാൽ 25,000 രൂപ പിഴയും തടവും; കേസെടുത്ത് വനംവകുപ്പ്!

‘ഒരു പൂ പറിച്ചാൽ അഴിയെണ്ണാം!’; മൂന്നാറിൽ നീലക്കുറിഞ്ഞി നശിപ്പിച്ചാൽ 25,000 രൂപ പിഴയും തടവും; കേസെടുത്ത് വനംവകുപ്പ്!

അതിർത്തിയിൽ വീണ്ടും നിർണായക ചർച്ച!’; അരുണാചലിൽ ആദ്യ കോർ കമാൻഡർ കൂടിക്കാഴ്ചയ്ക്ക് തുടക്കം; യോഗം വാച്ചയിൽ!

അതിർത്തിയിൽ വീണ്ടും നിർണായക ചർച്ച!’; അരുണാചലിൽ ആദ്യ കോർ കമാൻഡർ കൂടിക്കാഴ്ചയ്ക്ക് തുടക്കം; യോഗം വാച്ചയിൽ!

ഇന്ത്യൻ അതിർത്തികളിൽ മാറ്റംപാടില്ല; പുതിയ ‘ഈക്വൽ എർത്ത്’ മാപ്പിൽ കർശന നിലപാടുമായി വിദേശകാര്യ മന്ത്രാലയം

ഇന്ത്യൻ അതിർത്തികളിൽ മാറ്റംപാടില്ല; പുതിയ ‘ഈക്വൽ എർത്ത്’ മാപ്പിൽ കർശന നിലപാടുമായി വിദേശകാര്യ മന്ത്രാലയം

342 പുതിയ ഓഫീസർമാർ ഇന്ത്യൻ സൈന്യത്തിലേക്ക്; ചെന്നൈ ഒടിഎ പാസിങ് ഔട്ട് പരേഡിൽ നാവികസേനാ മേധാവിയുടെ സല്യൂട്ട്!

342 പുതിയ ഓഫീസർമാർ ഇന്ത്യൻ സൈന്യത്തിലേക്ക്; ചെന്നൈ ഒടിഎ പാസിങ് ഔട്ട് പരേഡിൽ നാവികസേനാ മേധാവിയുടെ സല്യൂട്ട്!

പാകിസ്ഥാനോട് ചൈനയ്ക്ക് അതൃപ്തി; ബലൂചിസ്ഥാനിലെ ഖനന പദ്ധതികളിൽ നിന്ന് പിൻവാങ്ങുന്നു!’: ആരോപണവുമായി ഫസ്‌ലൂർ റഹ്മാൻ!

പാകിസ്ഥാനോട് ചൈനയ്ക്ക് അതൃപ്തി; ബലൂചിസ്ഥാനിലെ ഖനന പദ്ധതികളിൽ നിന്ന് പിൻവാങ്ങുന്നു!’: ആരോപണവുമായി ഫസ്‌ലൂർ റഹ്മാൻ!

ഡൽഹി മെട്രോയിൽ സർപ്രൈസ് യാത്രയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി; വിദ്യാർത്ഥികളോടും യാത്രക്കാരോടും സൗഹൃദ സംഭാഷണം

ഡൽഹി മെട്രോയിൽ സർപ്രൈസ് യാത്രയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി; വിദ്യാർത്ഥികളോടും യാത്രക്കാരോടും സൗഹൃദ സംഭാഷണം

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

55 റൺസിന് പുറത്തായിട്ടും ഷഫാലിയോട് അനാവശ്യ പ്രകോപനം; പാക് ക്യാപ്റ്റൻ ഫാത്തിമ സനയ്ക്ക് സോഷ്യൽ മീഡിയയിൽ ട്രോൾ പൂരം

55 റൺസിന് പുറത്തായിട്ടും ഷഫാലിയോട് അനാവശ്യ പ്രകോപനം; പാക് ക്യാപ്റ്റൻ ഫാത്തിമ സനയ്ക്ക് സോഷ്യൽ മീഡിയയിൽ ട്രോൾ പൂരം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies