മകളുടെ അപൂർവ രോഗത്തിൽ മനം നൊന്ത് ജീവനൊടുക്കിയ പിതാവിന്റെ അരികിലേക്ക് കുഞ്ഞ് ദേവുവും യാത്രയായി; ഉത്സവപ്പറമ്പിലെ തകർപ്പൻ ഡാൻസ് വീഡിയോയിലൂടെ തരംഗമായ ദേവു ചന്ദന ഒടുവിൽ മരണത്തിന് കീഴടങ്ങി
തിരുവനന്തപുരം: ഉത്സവ പറമ്പിലെ തകർപ്പൻ ഡാൻസ് വീഡിയോയിലൂടെ സാമൂഹിക മാദ്ധ്യമങ്ങളിൽ തരംഗമായ പന്ത്രണ്ട് വയസുകാരി ദേവു ചന്ദന ഒടുവിൽ മരണത്തിന് കീഴടങ്ങി. അപൂർവ രോഗബാധയെ തുടർന്ന് നീണ്ട ...