പ്രഥമ ‘രാഷ്ട്രീയ വിജ്ഞാൻ പുരസ്‌കാരങ്ങൾ’ പ്രഖ്യാപിച്ച് ഇന്ത്യ ; ബയോകെമിസ്റ്റ് ഗോവിന്ദരാജൻ പത്മനാഭന് വിജ്ഞാൻ രത്‌ന പുരസ്കാരം
ന്യൂഡൽഹി : ഇന്ത്യയിലെ ശാസ്ത്ര-സാങ്കേതിക രംഗത്തെ മികവിന് ഏർപ്പെടുത്തിയ 'രാഷ്ട്രീയ വിജ്ഞാൻ പുരസ്‌കാരങ്ങൾ' കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. ബയോകെമിസ്റ്റ് ഗോവിന്ദരാജൻ പത്മനാഭൻ ആണ് ആദ്യ 'വിജ്ഞാൻ രത്‌ന പുരസ്‌കാരം' ...