എലിശല്യം തലവേദനയായോ? ഇത്തിരി അപ്പക്കാരം അതുമല്ലെങ്കിൽ ഉരുളക്കിഴങ്ങ്,സിമന്റായാലും മതി;കുടുംബത്തോടെ ഈ ജില്ല വിട്ട് പോകും
വീട്ടിൽ എലിശല്യം അനുഭവിക്കാത്തവരായി ആരുമുണ്ടാവില്ല. എത്ര ശ്രമിച്ചാലും എലി അടുക്കളയിൽ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. പലരോഗങ്ങളും പരത്തുന്ന ജീവിയും വൃത്തി ഇല്ലാത്തതുമായതിനാൽ എലിയെ ഓടിക്കാൻ പഠിച്ച പണി ...