പിടിച്ചെടുത്ത 22 കിലോ കഞ്ചാവിൽ 21.9 കിലോയും എലി തിന്നുവെന്ന് പോലീസ്; തൊണ്ടിയില്ലാതെ എന്ത് കേസ്; പ്രതികളെ വെറുതെ വിട്ട് കോടതി
ചെന്നൈ : പിടിച്ചെടുത്ത കഞ്ചാവ് മുഴുവൻ എലി തിന്നുവെന്ന് പോലീസ്. പ്രതികളിൽ നിന്ന് തൊണ്ടിമുതലായി പിടിച്ചെടുത്ത 22 കിലോ കഞ്ചാവില്‍ 21.9 കിലോയും എലി തിന്നതായാണ് പോലീസ് ...