ഡാറ്റ, ടാറ്റ തന്നാൽ പുളിക്കുമോ? ബിഎസ്എൻഎൽ ഇനി പറക്കും;കച്ച മുറുക്കി, കൈ കൊടുക്കാൻ സാക്ഷാൽ രത്തൻടാറ്റ; ഇനി പോരാട്ടം കടുക്കും
മുംബൈ: ഉപഭോക്താക്കൾക്ക് ഇരുട്ടടിയെന്നോണം അടുത്തിടെയാണ് ടെലികോം കമ്പനികളായ എയർടെല്ലും ജിയോയും തങ്ങളുടെ റീചാർജ് പ്ലാൻ വർദ്ധിച്ചത്. ബിഎസ്എൻഎല്ലിൽ ആശ്വാസം കണ്ടെത്താൻ ആഗ്രഹമുണ്ടെങ്കിലും 5ജിയിലും 4ജിയിലും പറപറക്കുന്ന ഇന്റർനെറ്റ് ...