പിന്നാലെ മോഹൻലാൽ വിളിച്ചു; എന്റെ സെറ്റിലാണോ അത് സംഭവിച്ചത് എന്ന് ചോദിച്ചു; രാധിക ശരത്കുമാർ
ചെന്നൈ: കാരവനിൽ ഒളിക്യാമറവച്ച് നടിമാരുടെ ദൃശ്യങ്ങൾ പകർത്തുവെന്ന വെളിപ്പെടുത്തലിന് പിന്നാലെ മോഹൻലാൽ തന്നെ വിളിച്ചിരുന്നുവെന്ന് രാധിക ശരത്കുമാർ. കാര്യങ്ങളിൽ കൂടുതൽ വ്യക്തത ലഭിക്കുന്നതിന് വേണ്ടിയായിരുന്നു അദ്ദേഹം തന്നെ ...