ഫുൾ കോപ്പി, അക്ഷരത്തെറ്റ് പോലും ആവർത്തിച്ചു: സുഹൃത്തിന്റെ പ്രബന്ധത്തിൽ നിന്ന് 60 ശതമാനം വിവരങ്ങൾ എടുത്തു : മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവെറ്റ് സെക്രട്ടറിയുടെ പിഎച്ച്ഡി പ്രബന്ധം വിവാദത്തിൽ
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണൽ പ്രൈവെറ്റ് സെക്രട്ടറി രതീഷ് കാളിയാടന്റെ പിഎച്ച്ഡി പ്രബന്ധം മുഴുവൻ കോപ്പിയടിയെന്ന് കണ്ടെത്തൽ. പ്രബന്ധത്തിന്റെ 60 ശതമാനത്തിന് മുകളിലും മറ്റെവിടെ ...