റേഷൻ വിതരണം ഇനി രണ്ട് ഘട്ടമായി 15 വരെ മഞ്ഞ, പിങ്ക് കാർഡുകൾക്ക്; നീല, വെളള കാർഡുകൾക്ക് 15 ന് ശേഷം മാത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ വിതരണത്തിൽ മാറ്റം വരുന്നു. ഇനി മുതൽ മാസത്തിന്റെ തുടക്കം മുതൽ 15 വരെ മുൻഗണനാ വിഭാഗത്തിന് മാത്രമായിരിക്കും റേഷൻ ലഭിക്കുക. മഞ്ഞ, പിങ്ക് ...