‘ഭക്ഷ്യസുരക്ഷ നിയമം കൃത്യമായി നടപ്പാക്കുന്നില്ല’, റേഷന്‍ സമരം തുടങ്ങി
കോഴിക്കോട്: ഇന്ന് മുതല്‍ സംസ്ഥാനത്തെ റേഷന്‍ കടകള്‍ അനിശ്ചിതകാല സമരം ആരംഭിക്കുന്നു. ഭക്ഷ്യസുരക്ഷ നിയമം കൃത്യമായി പാലിക്കുന്നില്ല എന്നാരോപിച്ചാണ് സമരം. പതിനാലായിരത്തോളം റേഷന്‍ കടകളാണ് അടച്ചിടുക. സംസ്ഥാനത്തെ ...