‘ രാമഭക്തരുടെ ഭൂമിയില്‍ അങ്ങനെ വിളിക്കരുതായിരുന്നു’, ഖാര്‍ഗെയുടെ രാവണന്‍ പരാമര്‍ശത്തിനെതിരെ മോദി
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഒളിയമ്പ് എയ്ത് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ നടത്തിയ 'രാവണന്‍' പരാമര്‍ശത്തിന് മോദിയുടെ മറുപടി. രാമ ഭക്തരുടെ ഭൂമിയില്‍ ഒരാളെ രാവണന്‍ എന്ന് വിളിക്കുന്നത് ശരിയല്ലെന്ന് ...