രക്തസാക്ഷി ഫണ്ടിൽ നിന്നും അഞ്ച് ലക്ഷം രൂപ തട്ടി; സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിന് സസ്‌പെൻഷൻ
തിരുവനന്തപുരം: രക്തസാക്ഷി ഫണ്ടിൽ നിന്നും തിരിമറി നടത്തിയ സംഭവത്തിൽ സിപിഎം നേതാവിനെ സസ്‌പെൻഡ് ചെയ്തു. സിപിഎം തിരുവഞ്ചൂർ ഏരിയ കമ്മിറ്റി അംഗം ടി രവീന്ദ്രൻ നായർക്കെതിരെയാണ് നടപടി ...