ആരെങ്കിലും 99 റൺസിൽ നിന്നാൽ എനിക്ക് അങ്ങോട്ട് ചൊറിഞ്ഞ് വരും, സെഞ്ചുറി അടിക്കാൻ പോകുന്ന ബാറ്റ്‌സ്മാനാരെ കൊല്ലാൻ ജനിച്ച താരം; വിചിത്രം ഈ റെക്കോഡ്
99 റൺസിൽ ബാറ്റ് ചെയ്യുന്ന ഒരു ബാറ്റ്സ്മാനെ കാണുമ്പോ നിങ്ങൾ എന്താണ് സാധാരണയായി ഓർക്കുന്നത്? എങ്ങനെ ഇയാൾ സെഞ്ച്വറി നേടും, സിംഗിൾ ഇടാൻ ശ്രമിക്കുമോ, ബൗണ്ടറി നേടുമോ, ...