അവർക്ക് ഇന്ത്യയെയും മനസിലാകില്ല; ഇന്ത്യയുടെ പാരമ്പര്യവും മനസിലാകില്ല; പിത്രോഡയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി
ന്യൂഡൽഹി: ഓവർസീസ് കോൺഗ്രസ് അദ്ധ്യക്ഷൻ സാം പിത്രോഡയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് രവി ശങ്കർ പ്രസാദ്. കോൺഗ്രസിന് ഇന്ത്യ എന്താണെന്നോ ഇന്ത്യയുടെ പാരമ്പര്യം ...