സഞ്ജു സാംസൺ ആരാധകർക്ക് നിരാശ അപ്ഡേറ്റ് നൽകി രവിചന്ദ്രൻ അശ്വിൻ, കൂടെ നിർണായക വെളിപ്പെടുത്തലും
2025 ലെ ഏഷ്യാ കപ്പ് ടീം പ്രഖ്യാപനത്തിന് പിന്നാലെ ടീമുമായി ബന്ധപ്പെട്ട പല അഭിപ്രായങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. സൂര്യകുമാർ യാദവ് നായകനാകുന്ന ടീമിൽ ഗിൽ ഉപനായകൻ ...