ചെന്നൈയിൽ ബെസ്റ്റ് ഇന്ത്യയിൽ വേസ്റ്റ് എന്ന് വിളിച്ചവർ മാളത്തിൽ, ഗില്ലിനെയും ബുംറയെയും വാഴ്ത്തുന്നവർ മനഃപൂർവം മറന്നവൻ; സർ ജഡേജ ബിഗ് സല്യൂട്ട്
ഉച്ചഭക്ഷണത്തിന് ശേഷം ഗ്രൗണ്ടിൽ ഏട്ടത്തിയപ്പോൾ ഇംഗ്ലണ്ട് ജയത്തിന് തടസം ആയി നിന്നിരുന്നത് രവീന്ദ്ര ജഡേജ എന്ന പോരാളി ആയിരുന്നു." ഇവനെ എന്തായാലും പുറത്താക്കാൻ ആകില്ല എന്നാൽ കൂടെ ...