പാട്ടുണ്ടാക്കണമെന്ന് വിചാരിച്ച് ഇരുന്നതാണ്, രാത്രിയിൽ ചെറുതായിട്ട് ഒന്ന് മിനുങ്ങിയത് കൊണ്ട് അത് നടന്നില്ല; രാവിലെ സെറ്റിൽ പോകുന്ന വഴി അത് സംഭവിച്ചു
ഷാജി കൈലാസിന്റെ സംവിധാനത്തിൽ മോഹൻലാൽ, ഒടുവിൽ ഉണ്ണികൃഷ്ണൻ, നരേന്ദ്രപ്രസാദ്, മഞ്ജു വാര്യർ, പ്രിയാരാമൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1997-ൽ പ്രദർശനത്തിനിറങ്ങിയ ആറാം തമ്പുരാൻ സിനിമ കാണാത്ത മലയാളികൾ ...








