RAVISANKAR PRASAD

‘ചൈനീസ് ആപ്പ് നിരോധനം ഇന്ത്യയുടെ ഡിജിറ്റൽ സ്ട്രൈക്ക്‘; കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്

ഡൽഹി: ടിക്ക് ടോക്ക് ഉൾപ്പെടെയുള്ള 59 ചൈനീസ് മൊബൈൽ ആപ്പുകൾ നിരോധിച്ച ഇന്ത്യയുടെ നടപടിയെ ‘ഡിജിറ്റൽ സ്ട്രൈക്ക്‘ എന്ന് വിശേഷിപ്പിച്ച് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. ഇന്ത്യയിലെ ജനങ്ങളുടെ ...

‘ബലാത്സംഗ കേസുകളിലും പോക്സോ കേസുകളിലും അന്വേഷണം രണ്ട് മാസത്തിനകം പൂർത്തിയാക്കണം‘; ശക്തമായ നിർദ്ദേശവുമായി കേന്ദ്രസർക്കാർ

പട്ന: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങളിൽ ശക്തമായി ഇടപെട്ട് കേന്ദ്രസർക്കാർ. ബലാത്സംഗ കേസുകളിലും പോക്സോ കേസുകളിലും അന്വേഷണവും വിചാരണയും അതിവേഗം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാർക്കും ഹൈക്കോടതി ...

ഇന്ത്യയിലേക്കുള്ള തപാല്‍ സേവനം പാകിസ്ഥാന്‍ നിര്‍ത്തി: അന്താരാഷ്ട്ര നിയമലംഘനമെന്ന് രവിശങ്കര്‍ പ്രസാദ്

ഡല്‍ഹി: മുന്‍കൂട്ടി അറിയിക്കാതെ ഇന്ത്യയിലേക്കുള്ള തപാല്‍ സേവനങ്ങള്‍ പാക്കിസ്ഥാന്‍ നിര്‍ത്തിവെച്ചതിനെതിരെ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. പാക്കിസ്ഥാന്റെ നടപടി  അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. മുന്‍കൂട്ടി ...

റിലീസ് ദിനത്തിൽ മൂന്ന് ചിത്രങ്ങൾ നേടിയത് 120 കോടി രൂപ; എവിടെയാണ് സാമ്പത്തിക മാന്ദ്യമെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്

ഡൽഹി: രാജ്യത്ത് കടുത്ത സാമ്പത്തിക മാന്ദ്യം നിലനിൽക്കുന്നുവെന്ന പ്രതിപക്ഷ പ്രചാരണങ്ങൾക്കെതിരെ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. ഒറ്റ ദിവസം റിലീസായ മൂന്ന് ബ്ലോക്ബസ്റ്റർ ചലച്ചിത്രങ്ങളുടെ കളക്ഷൻ ചൂണ്ടിക്കാട്ടിയാണ് മന്ത്രി ...

ഇന്ത്യ-ചൈന അതിർത്തിയിലുളള 496 ഗ്രാമങ്ങളെ ഇംസാറ്റ് ഉപഗ്രഹവുമായി ബന്ധിപ്പിക്കും

  ഇന്ത്യ-ചൈന അതിർത്തിയിലുളള 496 ഗ്രാമങ്ങളെ ഇംസാറ്റ് ഉപഗ്രഹവുമായി ബന്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. ഇത്തരം വിദൂര പ്രദേശങ്ങളിൽ താമസിക്കുന്നവരുമായി ബന്ധം പുന: സ്ഥാപിക്കുമെന്ന് വാർത്ത വിനിമയ മന്ത്രി ...

ലക്ഷക്കണക്കിന് ചെറുകിട നിക്ഷേപകരുടെ പണം കൊള്ളയടിക്കുകയാണ് ചെയ്തത്, ഇക്കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നിശബ്ദരാകുന്നത് എന്തുകൊണ്ടാണ് രവിശങ്കര്‍ പ്രസാദ്

ലക്ഷക്കണക്കിന് ചെറുകിട നിക്ഷേപകരുടെ പണം തട്ടിയെടുക്കുകയും കൊള്ളയടിക്കുകയുമാണ് ചിട്ടി തട്ടിപ്പിലൂടെ നടന്നത്. അതില്‍ അന്വേഷണം നടത്തേണ്ടതുണ്ട്. നുഅന്വേഷണത്തിനുള്ള ധാര്‍മ്മിക ഉത്തരവാദിത്തമല്ലേ സര്‍ക്കാര്‍ ചെയ്യുന്നുള്ളു ? എന്തുകൊണ്ട് മമതാ ...

ഭരണഘടന രാജ്യത്തെ ജനങ്ങളെ വിശ്വസിക്കുമ്പോള്‍ പ്രവാസി ഇന്ത്യക്കാരെ എന്തിന് അവിശ്വസിക്കണം? പ്രവാസി ജനപ്രാതിനിധ്യ വോട്ടവകാശ ബില്ലില്‍ പ്രതിപക്ഷത്തിന് മറുപടി നല്‍കി രവിശങ്കര്‍ പ്രസാദ്,

ഡല്‍ഹി : പ്രവാസി ഇന്ത്യക്കാര്‍ക്ക് രാജ്യത്തെ തിരഞ്ഞെടുപ്പുകളില്‍ പകരക്കാരെ ഉപയോഗിച്ച് വോട്ടുചെയ്യാന്‍ (പ്രോക്‌സി വോട്ട്) അനുവദിക്കുന്ന ജനപ്രാതിനിധ്യ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. ബില്ലില്‍ വ്യക്തത വരുത്തണമെന്ന് ...

 മുത്തലാഖ് ഇനി ക്രിമിനല്‍ കുറ്റം,നിര്‍ണായക ബില്‍ പാസാക്കി ലോകസഭ,കോണ്‍ഗ്രസ് പിന്തുണച്ചു

' ഡല്‍ഹി: മുത്തലാഖ് നിയമവിരുദ്ധവും മൂന്നു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാക്കിയുള്ള മുത്തലാഖിന് എതിരെയുള്ള മുസ്‌ലിം സ്ത്രീകളുടെ വൈവാഹിക അവകാശ സംരക്ഷണ ബില്‍ ലോക്‌സഭ ...

‘ രാമക്ഷേത്രനിര്‍മ്മാണത്തിന് അനുകൂലമായ രേഖകള്‍ ഉണ്ട് ‘ സുപ്രിം കോടതി വിധിക്കായി കാത്തിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി

ഭുവനേശ്വര്‍: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് അനുകൂലമായ നിരവധി രേഖകള്‍ ഉണ്ടെന്നും അവ കോടതിക്കു മുമ്പാകെയുണ്ടെന്നും കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ അറിയിച്ചു്. രാമക്ഷേത്രം സംബന്ധിച്ച് സുപ്രീം ...

‘മുത്തലാഖ് മതാചാരമല്ല, അനാചാരം’ യുപി തെരഞ്ഞെടുപ്പിന് ശേഷം മുത്തലാഖ് നിരോധിക്കുമെന്ന് കേന്ദ്രമന്ത്രി

ഗാസിയാബാദ്: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മുത്തലാഖ് നിരോധിക്കുമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. സ്ത്രീകളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ഉത്തരം ആചാരങ്ങള്‍ നിരോധിക്കപ്പെടേണ്ടതാണെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ...

‘പിണറായിയില്‍ ഞങ്ങള്‍ക്കും ജീവിക്കണം’ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഗ്രാമത്തിലുള്‍പ്പെടെ ബി.ജെ.പിക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഇ്തരം നിലപാടുകള്‍ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ...

ഇന്ത്യന്‍ പോസ്റ്റല്‍ സ്റ്റാമ്പുകളില്‍ രാമായണവും, മഹാഭാരതവും

ഡല്‍ഹി: ഇന്ത്യന്‍ പോസ്റ്റല്‍ സ്റ്റാമ്പുകളില്‍ രാമായണവും, മഹാഭാരതവുമായി ബന്ധപ്പെടുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുന്നു. ഇന്ത്യന്‍ ഇതിഹാസങ്ങള്‍ക്ക് പുറമെ സ്വാതന്ത്ര്യ സമരസേനാനികളുടെ ഫോട്ടോകളും ഉള്‍പ്പെടുത്തുന്നുണ്ട്. ഇക്കാര്യം തപാല്‍ വകുപ്പുമായി ചര്‍ച്ച ...

അശ്ലീലവെബ്‌സൈറ്റുകളുടെ വിലക്ക്: തല്‍ക്കാലികം മാത്രമെന്ന് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: രാജ്യത്ത് 857 അശ്ലീല വെബ്‌സൈറ്റുകള്‍ക്കു വിലക്കേര്‍പ്പെടുത്തിയ നടപടി താല്‍ക്കാലികം മാത്രമെന്ന് കേന്ദ്രസര്‍ക്കാര്‍. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന സൈറ്റുകള്‍ തടയണം എന്ന സുപ്രീംകോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണു നടപടിയെന്ന് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist