സാഹിത്യമോഷണ ആരോപണത്തില്‍ സുനില്‍ പി ഇളയിടവും: ‘ദേശീയാധുനീകതയും, ഭരതനാട്യത്തിന്റെ രംഗജീവിതവും എന്ന ലേഖനം പകര്‍പ്പു രചന’, 80 ശതമാനം വിവര്‍ത്തനം ചെയ്തിട്ട് തന്റെ രചനയെന്ന് പറയുന്നതിനെ മോഷണമെന്നല്ലാതെ എന്ത് വിളിക്കുമെന്ന് ചോദ്യം
ഇടതുപക്ഷ സഹയാത്രികനായ എഴുത്തുകാരന്‍ സുനില്‍ പി ഇളയിടത്തിന്റെ ലേഖനം മോഷണമെന്ന് ആരോപണം. 80 ശതമാനത്തിന് മേല്‍ മറ്റൊരു ഭാഷയില്‍ വിവര്‍ത്തനം ചെയ്ത ലേഖനം തന്റെ മൂലകൃതിയെന്ന രീതിയില്‍ പ്രസിദ്ധീകരിച്ചതാണ് ...