84 ൽ ചൈന എവിടെ ആയിരുന്നോ അവിടെ ഇന്ത്യയാണിപ്പോൾ; മോദി ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ച അതിവേഗത്തിലാക്കി; അമേരിക്കൻ നിക്ഷേപകൻ ഡേ റാലിയോ
വാഷിംഗ്ടൺ ഡി സി: ലോകത്തെ ഏറ്റവും മികച്ച ഇരുപതു രാജ്യങ്ങളുടെ പത്തു വർഷത്തെ വളർച്ചാനിരക്ക് എടുത്തു നോക്കിയാൽ അതിൽ ഏറ്റവും മുന്നിട്ടു നിൽക്കുന്നത് ഇന്ത്യയാണെന്ന് അമേരിക്കൻ നിക്ഷേപകനായ ...