സിപിഎമ്മുകാരനാണെന്ന് പറഞ്ഞു; എന്നിട്ടും ക്രൂരമായി തല്ലി; ഇനി പാർട്ടിയിലില്ല; നവകേരള സദസിൽ മർദ്ദനമേറ്റ പ്രവർത്തകൻ സിപിഎം വിട്ടു
എറണാകുളം: നവകേരള സദസിൽ പ്രവർത്തകരുടെ മർദ്ദനമേറ്റ സി.പി.എമ്മുകാരൻ പാർട്ടി വിട്ടു. തമ്മനം ഈസ്റ്റ് ബ്രാഞ്ച് കമ്മിറ്റി അംഗം റയീസാണ് പ്രതിഷേധ സൂചകമായി പാർട്ടിവിട്ടത്. സിപിഎംകാരനാണെന്ന് പറഞ്ഞിട്ടും പ്രവർത്തകർ ...