സഞ്ജയ് മൽഹോത്ര ഇനി റിസർവ് ബാങ്കിന്റെ തലപ്പത്ത് ; ആർബിഐ ഗവർണറായി നിയമനം നടത്തി കേന്ദ്രസർക്കാർ
ന്യൂഡൽഹി : റവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത്രയെ അടുത്ത ആർബിഐ ഗവർണറായി നിയമിച്ച് കേന്ദ്ര സർക്കാർ. 2024 ഡിസംബർ 11-ന് പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് നിയമനം നടത്തിയിട്ടുള്ളത്. ...