ആർബിഐ ആസ്ഥാനം സന്ദർശിച്ച് ശക്തികാന്ത ദാസുമായി ചർച്ച നടത്തി ബിൽഗേറ്റ്‌സ്; ആനന്ദ് മഹീന്ദ്രയുമായും കൂടിക്കാഴ്ച നടത്തി
മുംബൈ: മൈക്രോസോഫ്റ്റ് സഹ സ്ഥാപകൻ ബിൽ ഗേറ്റ്‌സ് മുംബൈയിലെ ആർബിഐ ആസ്ഥാനം സന്ദർശിച്ചു. റിസർവ്വ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസുമായും അദ്ദേഹം ചർച്ച നടത്തി. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ...