ആർ.സി.ഇ.പി അംഗമാവാൻ വീണ്ടും ഇന്ത്യയ്ക്ക് ക്ഷണം : 135 കോടി ജനങ്ങൾ ഒഴിവാക്കാനാവാത്തത്ര വലിയ വിപണി
ന്യൂഡൽഹി: ആർ.സി.ഇ.പി അംഗമാകാൻ വീണ്ടും ഇന്ത്യയ്ക്ക് ക്ഷണം. ചൈനയുൾപ്പെടെ 15 ഏഷ്യ-പസഫിക് രാജ്യങ്ങൾ ഇന്ന് ഒപ്പിട്ട ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര കരാറായ ആർ.സി.ഇ.പിയിലേക്കാണ് ഇന്ത്യയ്ക്ക് ...