ലൈഫ് മിഷൻ കോഴക്കേസ്; സത്യം പുറത്തുവരണമെന്ന് സ്വപ്ന; ഇഡി ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു
കൊച്ചി : ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷിനെ ഇഡി ചോദ്യം ചെയ്യുന്നു. സ്വപ്‌ന സുരേഷ്, സരിത്, സന്ദീപ് എന്നിവർക്ക് ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ട് ഇഡി ...