ആറുമാസത്തിലധികം യുഎഇക്ക് പുറത്താണെങ്കില്‍ വിസ അസാധുവാകില്ല, റീ-പെര്‍മിറ്റ് എടുത്ത് തിരിച്ചുവരാം
അബുദാബി: ആറുമാസത്തിലധികം കാലം വിദേശത്ത് കഴിയുന്ന യുഎഇ താമസ വിസ കൈവശമുള്ളവര്‍ക്ക് ഇനി മുതല്‍ റീ-എന്‍ട്രി പെര്‍മിറ്റിന് അപേക്ഷിച്ച് രാജ്യത്തേക്ക് തിരിച്ചെത്താം. യുഎഇയിലെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ...