കോഴിക്കോട് റിയൽ എസ്‌റ്റേറ്റ് വ്യാപാരിയുടെ തിരോധാനം; അയൽ സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ പോലീസ്; ദുരൂഹത
കോഴിക്കോട്: റിയൽ എസ്‌റ്റേറ്റ് വ്യാപാരിയെ ദുരൂഹ സാഹചര്യത്തിൽ കാണാതായ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. അയൽ സംസ്ഥാനത്തേക്കും അന്വേഷണം വ്യാപിപ്പിച്ചു. ബാലുശ്ശേരി സ്വദേശിയായ മുഹമ്മദ് അട്ടൂരിനെയാണ് കാണാതെ ...