വയനാട്ടിൽ പുനരധിവാസത്തിന് പണം ഒരു തടസമേ ആകില്ല: ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍
വയനാട്: ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ വയനാട്ടിൽ പുനരധിവാസത്തിന് പണം ഒരു തടസമേ ആകില്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. പുനരധിവാസം എത്രയും പെട്ടെന്ന് നടപ്പാക്കാനാണ് സർക്കാരിന്‍റെ ശ്രദ്ധ. ധനസഹായത്തിന് നിലവിൽ ...