Thursday, May 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

വയനാട്ടിൽ പുനരധിവാസത്തിന് പണം ഒരു തടസമേ ആകില്ല: ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍

by Brave India Desk
Aug 4, 2024, 09:51 pm IST
in Kerala
Share on FacebookTweetWhatsAppTelegram

വയനാട്: ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ വയനാട്ടിൽ പുനരധിവാസത്തിന് പണം ഒരു തടസമേ ആകില്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. പുനരധിവാസം എത്രയും പെട്ടെന്ന് നടപ്പാക്കാനാണ് സർക്കാരിന്‍റെ ശ്രദ്ധ. ധനസഹായത്തിന് നിലവിൽ തന്നെ മാനദണ്ഡങ്ങളുണ്ട്. പ്രത്യേകം പദ്ധതികൾ രൂപീകരിച്ച് പോരായ്മകൾ പരിഹരിക്കുമെന്ന് മന്ത്രി പറഞ്ഞു.

കുട്ടികൾക്ക് പഠന സ്പോൺസർഷിപ്പിന് അടക്കം പലരും സമീപിക്കുന്നുണ്ട്. എന്തെല്ലാം തരത്തിലാണോ ഇടപെടേണ്ടത് അതെല്ലാം ഉണ്ടാകും.ദുരന്ത പുനരധിവാസത്തിന് പണം ഒരു തടസമേ ആകില്ല. എന്തെല്ലാം ബുദ്ധിമുട്ട് നേരിട്ടാലും ഇത്തരം കാര്യങ്ങൾക്ക് ഒരു തടസവും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.

Stories you may like

ഇ ഡി ഉദ്യോഗസ്ഥർക്ക് നേരെ മുട്ട എറിഞ്ഞ് ഒളിവിൽ പോയ സിപിഎം ലോക്കൽ സെക്രട്ടറി കീഴടങ്ങി ; വധശ്രമ കുറ്റം ചുമത്തി പോലീസ്

ഭാവാഭിനയം നടത്തുന്നവരെയല്ല, മനുഷ്യർക്ക് വ്യക്തമാകുന്ന രീതിയിൽ സംസാരിക്കുന്ന ആളെയാണ് മുഖ്യമന്ത്രിയായി വേണ്ടത് ; വി ഡി സതീശനെതിരെ എം എ ബേബി

വയനാടിന്‍റെ പ്രശ്ന പരിഹാരത്തിന് ഒറ്റക്കെട്ടായ ഇടപെടൽ ഉണ്ടാകും. എല്ലാം നഷ്ടപ്പെട്ട മനുഷ്യരാണ് ദുരന്ത ഭൂമിയിൽ അവശേഷിക്കുന്നത്.എല്ലാവരും അനുഭാവത്തോടെ വയനാടിന് ഒപ്പം നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു

Tags: wayanadKN BalagopalRebuild wayanad
Share15TweetSendShare

Latest stories from this section

ഇ.ഡി റെയ്ഡ് കോൺഗ്രസ്-ബി.ജെ.പി ഡീൽ; പിണറായിയെ സാമ്രാസ്‌ഗിക്കാൻ ന്യായീകരണവുമായി സി.പി.ഐ.എം ക്യാമ്പ്

പി രാജീവിനും എം സ്വരാജിനും എതിരെ കേസെടുത്ത് പോലീസ് ; നടപടി അനുമതിയില്ലാതെ പ്രതിഷേധ മാർച്ച് നടത്തിയതിന്

ഇ.ഡിയെ കാട്ടി സി.പി.ഐ.എമ്മിനെ പേടിപ്പിക്കേണ്ട; മുട്ടുമടക്കിയത് കോൺഗ്രസ് നേതാക്കൾ; പരിഹാസവുമായി എം. സ്വരാജ്

വീണ വിജയന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു ; 12 അക്കൗണ്ടുകളിലായി ഉണ്ടായിരുന്നത് 8.36 കോടി രൂപ

Discussion about this post

Latest News

ഇ ഡി ഉദ്യോഗസ്ഥർക്ക് നേരെ മുട്ട എറിഞ്ഞ് ഒളിവിൽ പോയ സിപിഎം ലോക്കൽ സെക്രട്ടറി കീഴടങ്ങി ; വധശ്രമ കുറ്റം ചുമത്തി പോലീസ്

ഇ ഡി ഉദ്യോഗസ്ഥർക്ക് നേരെ മുട്ട എറിഞ്ഞ് ഒളിവിൽ പോയ സിപിഎം ലോക്കൽ സെക്രട്ടറി കീഴടങ്ങി ; വധശ്രമ കുറ്റം ചുമത്തി പോലീസ്

ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി പൂർണ്ണമായും അടയ്ക്കും ; ഓരോ നുഴഞ്ഞുകയറ്റക്കാരെയും കണ്ടെത്തി പുറത്താക്കും ; ‘സ്മാർട്ട് ബോർഡർ’ പദ്ധതി പ്രഖ്യാപിച്ച് അമിത് ഷാ

‘ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും പശ്ചിമേഷ്യയിലേക്ക് കൊടുക്കേണ്ട സമയം’ ; റഷ്യയിലെ അന്താരാഷ്ട്ര സുരക്ഷാ ഫോറത്തിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

കർണാടകയിൽ രാഷ്ട്രീയ ബോംബ് പൊട്ടിച്ച് സിദ്ധരാമയ്യ; രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായയ്ക്ക് പരീക്ഷണം; ഡി കെ ശിവകുമാറിന് ഇനി പരീക്ഷണ നാളുകൾ

ഫ്ലക്സ് ഉയർത്തി കാത്തിരുന്ന് കോൺഗ്രസ് പ്രവർത്തകർ, നേതാക്കളെ കാണാതെ വിമാനത്താവളത്തിലേക്ക് തിരിച്ച് വിജയ്; ദില്ലിയിൽ കണ്ടത് നാടകീയ രംഗങ്ങൾ

ഹാർദിക് പാണ്ഡ്യ സി.എസ്.കെയിലേക്ക്? മുംബൈ ഇന്ത്യൻസ് വിടണമെന്ന് ബദ്രിനാഥ്, വമ്പൻ ട്രേഡ് നിർദ്ദേശവുമായി മുൻ താരം

ഹാർദിക് പാണ്ഡ്യ സി.എസ്.കെയിലേക്ക്? മുംബൈ ഇന്ത്യൻസ് വിടണമെന്ന് ബദ്രിനാഥ്, വമ്പൻ ട്രേഡ് നിർദ്ദേശവുമായി മുൻ താരം

ഭാവാഭിനയം നടത്തുന്നവരെയല്ല, മനുഷ്യർക്ക് വ്യക്തമാകുന്ന രീതിയിൽ സംസാരിക്കുന്ന ആളെയാണ് മുഖ്യമന്ത്രിയായി വേണ്ടത് ; വി ഡി സതീശനെതിരെ എം എ ബേബി

ഭാവാഭിനയം നടത്തുന്നവരെയല്ല, മനുഷ്യർക്ക് വ്യക്തമാകുന്ന രീതിയിൽ സംസാരിക്കുന്ന ആളെയാണ് മുഖ്യമന്ത്രിയായി വേണ്ടത് ; വി ഡി സതീശനെതിരെ എം എ ബേബി

ഐ.പി.എൽ 2027-ലും ധോണിയോ?; ചെന്നൈയിൽ തന്നെ അവസാന മത്സരം കളിക്കുമെന്ന വാക്ക് പാലിക്കുമെന്ന് സി.എസ്.കെ സി.ഇ.ഒ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology