കൊമ്പനും തലവേദനയോ? റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകളിൽ റൈഡറുടെ സുരക്ഷയെ ബാധിക്കുന്ന തകരാർ; തിരിച്ചുവിളിച്ച് കമ്പനി
മുംബൈ; ഇരുചക്രവാഹനലോകത്തെ രാജകീയവാഹനമെന്ന് ഫാൻസുകാർ വിശേഷിപ്പിക്കുന്ന റോയൽ എൻഫീൽഡ് ചില മോട്ടോർ സൈക്കിളുകൾ തിരിച്ചുവിളിച്ചതായി വിവരം. കമ്പനി 2022 നവംബറിനും 2023 മാർച്ചിനും ഇടയിൽ നിർമ്മിച്ച മോട്ടോർസൈക്കിളുകളാണ് ...