പോത്ത് ചന്തയില്‍ ഹണി റോസ്; ‘റേച്ചല്‍’ റിലീസ് അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്ത്
മലയാളികളുടെ പ്രിയ താരമായ ഹണി റോസ് കരിയറില്‍ തന്നെ ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന ചിത്രമാണ് 'റേച്ചല്‍'. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. വരുന്ന ജനുവരി ...