50,000-ത്തിൽ നിന്നും 36 ലക്ഷത്തിലേക്ക് : കോവിഡ് രോഗമുക്തി നിരക്കിൽ വൻ വർധന, ചികിത്സയിലുള്ളത് നാലിലൊന്ന് രോഗികൾ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് 77.77ശതമാനമായി ഉയർന്നു. പരിശോധനാ നിരക്ക് ഉയർത്തിയതും നീരിക്ഷണം കൂടുതൽ ശക്തമാക്കിയതിനെ തുടർന്നുമാണ് രോഗമുക്തി നിരക്ക് ഉയർത്താൻ സാധിച്ചതെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ...