മുംബൈ ഭീകരാക്രമണ മോഡലിൽ നീക്കം; ലഷ്കർ ഇ തോയ്ബയുടെ ‘വാട്ടർ ഫോഴ്സ്’ പരിശീലന വീഡിയോ പുറത്ത്
26/11 മുംബൈ ഭീകരാക്രമണത്തിന് സമാനമായ മറ്റൊരു വൻകിട ആക്രമണത്തിന് പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഷ്കർ ഇ തോയ്ബ (LeT) പദ്ധതിയിടുന്നതായി സൂചന. ഭീകരർക്ക് കടൽ വഴിയുള്ള ...








