56,000 രൂപയുടെ ലൂയിസ് വിറ്റൺ വിദേശ മഫ്‌ളർ ധരിച്ച് മല്ലികാർജ്ജുൻ ഖാർഗ്ഗെ :പ്ലാസ്റ്റിക് കുപ്പികൾ റീസൈക്കിൾ ചെയ്ത് നിർമ്മിച്ച പ്രത്യേക ജാക്കറ്റ് ധരിച്ച് പ്രധാനമന്ത്രിയും, ചർച്ചയാക്കി സോഷ്യൽ മീഡിയ
ന്യൂഡൽഹി: പ്രധാനമന്ത്രി മോദിയുടെയും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെയും വസ്ത്രധാരണം ചർച്ചയാക്കി സമൂഹമാദ്ധ്യമങ്ങൾ. ഇന്നത്തെ പാർലമെൻറ് ചർച്ചയ്ക്കിടെയുള്ള ഇരുവരുടെയും വസ്ത്രധാരണമാണ് സമൂഹമാദ്ധ്യമങ്ങൾ വിലയിരുത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ...