ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാദ്ധ്യത; സംസ്ഥാനത്ത് മഴ കനത്തു; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്; മത്സ്യബന്ധനത്തിന് വിലക്ക്
തിരുവനന്തപുരം: വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ കനക്കുമെന്ന മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴ ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ അടുത്ത ദിവസങ്ങളിൽ ജില്ലകളിൽ റെഡ് അലർട്ട് ഏർപ്പെടുത്തി. ...











