പഴയ ചായക്കടക്കാരനിൽ രാജ്യം അഭിമാനിക്കുന്നു: പ്രധാനമന്ത്രിയെ ചായവിൽപ്പനക്കാരനായി ചിത്രീകരിച്ച് എഐ വീഡിയോയുമായി കോൺഗ്രസ്: ഏൽക്കില്ലെന്ന് സോഷ്യൽമീഡിയ
പ്രധാനമന്ത്രി നരേന്ദ്രമോദിയെ സോഷ്യൽമീഡിയയിലൂടെ അവഹേളിക്കാൻ ശ്രമിച്ച് സ്വന്തം അസ്ഥിത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിൽ കോൺഗ്രസ്. നരേന്ദ്രമോദിയെ ചായവിൽപ്പനക്കാരനായി ചിത്രീകരിക്കുന്ന എഐ വീഡിയോ നിർമ്മിച്ച് പ്രചരിപ്പിച്ചാണ് ...








