അൽ-ഫലാഹ് സർവകലാശാലയുമായി ബന്ധപ്പെട്ട 10 പേരെ കാണാതായി;’ടെറർ ഡോക്ടർ’ മൊഡ്യൂളിൽപ്പെട്ടവരെന്ന് വിവരം
ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയിൽ ജോലി ചെയ്യുകയോ പഠിക്കുകയോ ചെയ്ത മൂന്ന് കശ്മീരികൾ ഉൾപ്പെടെ കുറഞ്ഞത് 10 പേരെ കാണാതായതായി വിവരം.ജമ്മു കശ്മീർ, ഹരിയാന പോലീസിന്റെ സംയുക്ത നീക്കത്തിന് ...








