നിറത്തിനനുസരിച്ച് മുന്തിരിയുടെ ഗുണത്തിലും വ്യത്യാസമുണ്ട് ; പച്ചയും കറുപ്പും അല്ല ഏറ്റവും ഗുണമുള്ളത് ഈ നിറത്തിലുള്ള മുന്തിരി
മുന്തിരി കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. മുന്തിരിയുടെ നിറം തന്നെയാണ് അതിന്റെ പ്രധാന ആകർഷണം. മുന്തിരിക്ക് നിരവധി ഗുണങ്ങൾ ഉണ്ടെങ്കിലും നിറത്തിനനുസരിച്ച് ഓരോ മുന്തിരിയുടെയും ഗുണത്തിലും ...