ബഹിരാകാശത്ത് ‘ ചുവന്ന രാക്ഷസൻ’ ; കണ്ടുപിടിത്തവുമായി ജെയിംസ് വെബ്ബ് സ്‌പേസ് ടെലസ്‌കോപ്പ്
ന്യൂയോർക്ക്: ബഹിരാകാശത്ത് പുതിയ നക്ഷത്ര സമൂഹത്തെ ( ഗാലക്‌സി) കണ്ടെത്തി. വർഷങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിൽ ജെയിംസ് വെബ്ബ് സ്‌പേസ് ടെലസ്‌കോപ്പ് ആണ് പുതിയ നക്ഷത്ര സമൂഹത്തെ കണ്ടെത്തിയത്. ...