ജീവിത മാർഗമായ നാല് സെന്റ് തരം മാറ്റി കിട്ടാൻ സർക്കാർ ഓഫീസുകൾ കയറിയിറങ്ങിയത് ഒന്നര വർഷം; ‘മരണത്തിന് ഉത്തരവാദി സർക്കാർ‘ എന്ന് കുറിപ്പെഴുതി ഒരു ജീവൻ കൂടി പൊലിഞ്ഞു
പറവൂർ: ‘മരണത്തിന് ഉത്തരവാദി സർക്കാർ‘ എന്ന് കുറിപ്പെഴുതി ഒരു സാധാരണക്കാരൻ കൂടി ആത്മഹത്യ ചെയ്തു. ജീവിത മാർഗമായ നാലുസെന്റ് വസ്തു തരംമാറ്റിക്കിട്ടാന്‍ ഒന്നരവര്‍ഷക്കാലം സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി ...