Friday, September 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ജീവിത മാർഗമായ നാല് സെന്റ് തരം മാറ്റി കിട്ടാൻ സർക്കാർ ഓഫീസുകൾ കയറിയിറങ്ങിയത് ഒന്നര വർഷം; ‘മരണത്തിന് ഉത്തരവാദി സർക്കാർ‘ എന്ന് കുറിപ്പെഴുതി ഒരു ജീവൻ കൂടി പൊലിഞ്ഞു

by Brave India Desk
Feb 4, 2022, 05:03 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

പറവൂർ: ‘മരണത്തിന് ഉത്തരവാദി സർക്കാർ‘ എന്ന് കുറിപ്പെഴുതി ഒരു സാധാരണക്കാരൻ കൂടി ആത്മഹത്യ ചെയ്തു. ജീവിത മാർഗമായ നാലുസെന്റ് വസ്തു തരംമാറ്റിക്കിട്ടാന്‍ ഒന്നരവര്‍ഷക്കാലം സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി നരകിച്ചാണ് 57 വയസ്സുകാരനായ വടക്കന്‍ പറവൂര്‍ മാല്ല്യങ്കര കോയിക്കല്‍ സജീവ് തൂങ്ങി മരിച്ചത്. സജീവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിച്ചു.

വർഷങ്ങളായി മാല്ല്യങ്കരയിൽ താമസിച്ചു വരികയാണ് സജീവും കുടുംബവും. പ്രളയവും കൊവിഡും മൂലം സാമ്പത്തിക പ്രതിസന്ധിയിൽ ആയതിനെ തുടർന്നാണ് കടം തീർക്കാൻ ആധാരം പണയപ്പെടുത്തി വായ്പ എടുക്കാൻ തീരുമാനിച്ചത്. എന്നാൽ ബാങ്കില്‍ ബന്ധപ്പെട്ടപ്പോഴാണ് നാലു സെന്റ് നിലമായാണ് രേഖകളില്‍ ഉള്ളതെന്നും അത് പുരയിടമാക്കിയാലേ വായ്പ കിട്ടുകയുള്ളൂ എന്നും അറിയുന്നത്.

Stories you may like

ദേശീയ വനിതാ കമ്മിഷൻ അംഗമായി നിവേദിത സുബ്രഹ്മണ്യം; നിയമിച്ച് കേന്ദ്ര സർക്കാർ

മെസ്സി കേസിൽ മുൻകൂർ ജാമ്യവിധി ഇന്ന്: പിടിച്ചെടുത്ത ഡോളർ തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ, എതിർത്ത് പോലീസ്!

വസ്തു പുരയിടമാക്കാനുള്ള അപേക്ഷയുമായി വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ്, ആർ ഡി ഒ ഓഫീസ് എന്നിവിടങ്ങളിൽ കയറിയിറങ്ങി. 2021ഫെബ്രുവരിയില്‍ സര്‍ക്കാര്‍ ഉത്തരവ് പുതുക്കിയതോടെ അതിൻ പ്രകാരം അപേക്ഷ നൽകാൻ പറഞ്ഞു. ഇതിനിടെ ഭേദപ്പെട്ട ഒരുതുക നല്‍കിയാല്‍ വേഗത്തില്‍ ശരിയാക്കി തരാമെന്ന് പറഞ്ഞ് സർക്കാർ ഉദ്യോഗസ്ഥരുടെ ഒരു ഏജന്റ് സജീവിനെ സമീപിച്ചുവെന്ന് അടുത്ത ബന്ധുക്കൾ പറയുന്നതായി സ്വകാര്യ മാധ്യമം റിപ്പോർട്ട് ചെയ്തു.

നടപടികൾ വീണ്ടും അനന്തമായി നീണ്ടതോടെ സജീവൻ വീട്ടുമുറ്റത്തെ നെല്ലിമരത്തിൽ ജീവനൊടുക്കുകയായിരുന്നു. ഓരോ ഫയലുകളും ഓരോ ജീവിതങ്ങളാണ് എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾക്ക് പുല്ലുവില കൽപ്പിച്ച് ഇന്നും സർക്കാർ ഓഫീസുകളിൽ തുടരുന്ന ചുവപ്പു നാട ഭരണത്തിന്റെ ഏറ്റവും പുതിയ ഇരയാണ് സജീവൻ.

Tags: suicideldf governmentRed Tapism
Share10
Tweet
Send
Share

Latest stories from this section

വടക്കൻ കേരളത്തിൽ ശക്തമായ മഴ മുന്നറിയിപ്പ്: കോഴിക്കോട് മലയോര മേഖലകളിൽ രാത്രി യാത്രാവിലക്ക്

വടക്കൻ കേരളത്തിൽ ശക്തമായ മഴ മുന്നറിയിപ്പ്: കോഴിക്കോട് മലയോര മേഖലകളിൽ രാത്രി യാത്രാവിലക്ക്

 വിദേശത്ത് ലക്ഷങ്ങളുടെ ശമ്പളമുള്ള ജോലി വാഗ്ദാനം; ആംസ്റ്റർ ഓവർസീസ് സി.ഇ.ഒ വിമാനത്താവളത്തിൽ വെച്ച് പിടിയിൽ!

 വിദേശത്ത് ലക്ഷങ്ങളുടെ ശമ്പളമുള്ള ജോലി വാഗ്ദാനം; ആംസ്റ്റർ ഓവർസീസ് സി.ഇ.ഒ വിമാനത്താവളത്തിൽ വെച്ച് പിടിയിൽ!

വികൃതി ഒഴിഞ്ഞ നേരമില്ലേ..അശ്രദ്ധ,അമിതാവേശം ,കുട്ടികളിലെ ഈ ലക്ഷണങ്ങൾ രോഗത്തിന്റേതാവാം; പോംവഴി തേടുകയാണോ..ഇത് വായിക്കാതെ പോകരുത്

മൂത്ത കുട്ടിക്കോ ഇളയ കുട്ടിക്കോ ഐ.ക്യു കൂടുതൽ? ജനന ക്രമവും ബുദ്ധിശക്തിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ശാസ്ത്രം പറയുന്നത്!

ഈ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും: പ്രധാനമന്ത്രി 45 ദിവസത്തിനകം തലസ്ഥാനത്തെത്തും; വിവി രാജേഷ്

 പറയാത്ത കാര്യങ്ങൾ നൽകി, മാധ്യമധർമ്മം വിട്ടു’; മനോരമ വാർത്തയ്ക്കെതിരെ കടുത്ത അമർഷവുമായി മേയർ വി.വി. രാജേഷ്!

Latest News

അർഹിച്ചത് സ്വർണ്ണം, സെമിയിൽ വ്യക്തമായ ആധിപത്യം പുലർത്തിയിട്ടും ഫലം മാറിമറിഞ്ഞു; ഏഷ്യൻ ഗെയിംസിലെ വിവാദ തീരുമാനങ്ങളിൽ പ്രതികരിച്ച് സുചിക തരിയൽ

അർഹിച്ചത് സ്വർണ്ണം, സെമിയിൽ വ്യക്തമായ ആധിപത്യം പുലർത്തിയിട്ടും ഫലം മാറിമറിഞ്ഞു; ഏഷ്യൻ ഗെയിംസിലെ വിവാദ തീരുമാനങ്ങളിൽ പ്രതികരിച്ച് സുചിക തരിയൽ

ഭീരുക്കൾ ബാക്കിയുണ്ടെങ്കിൽ പുറത്തുപോവൂ!’; യുഎന്നിൽ നയതന്ത്ര യുദ്ധത്തിന് തിരികൊളുത്തി നെതന്യാഹു, പ്രതിഷേധിച്ച് ഇറങ്ങിപ്പോയി ലോകരാജ്യങ്ങൾ!

ഭീരുക്കൾ ബാക്കിയുണ്ടെങ്കിൽ പുറത്തുപോവൂ!’; യുഎന്നിൽ നയതന്ത്ര യുദ്ധത്തിന് തിരികൊളുത്തി നെതന്യാഹു, പ്രതിഷേധിച്ച് ഇറങ്ങിപ്പോയി ലോകരാജ്യങ്ങൾ!

ദേശീയ വനിതാ കമ്മിഷൻ അംഗമായി നിവേദിത സുബ്രഹ്മണ്യം; നിയമിച്ച് കേന്ദ്ര സർക്കാർ

ദേശീയ വനിതാ കമ്മിഷൻ അംഗമായി നിവേദിത സുബ്രഹ്മണ്യം; നിയമിച്ച് കേന്ദ്ര സർക്കാർ

ഷാംഗ്ഹായ് സഹകരണ ഉച്ചകോടി; ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് പാകിസ്താൻ; ഷെഹ്ബാസ് ഷെരീഫ്  പങ്കെടുക്കും

‘നിങ്ങൾ ഇത് എന്ന് അവസാനിപ്പിക്കും?’; യുഎൻ ആസ്ഥാനത്ത് വിറച്ച് പാക്ക് പ്രധാനമന്ത്രി, ചോദ്യശരങ്ങളിൽ മറുപടിയില്ലാതെ ഷെഹ്ബാസ് ഷെരീഫ്!

ബാർ അല്ല വീട് തന്നെ, ആന്‍റോ അഗസ്റ്റിന്‍റെ വീട്ടിൽ നിന്ന് എക്സൈസ് പിടിച്ചെടുത്ത് 43 ലിറ്റർ വിദേശ മദ്യം

മെസ്സി കേസിൽ മുൻകൂർ ജാമ്യവിധി ഇന്ന്: പിടിച്ചെടുത്ത ഡോളർ തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ, എതിർത്ത് പോലീസ്!

‘യുദ്ധ് അഭ്യാസ് 2026’: രാജസ്ഥാനിൽ സന്ദർശനം നടത്തി യു.എസ് സ്ഥാനപതി സെർജിയോ ഗോർ

‘യുദ്ധ് അഭ്യാസ് 2026’: രാജസ്ഥാനിൽ സന്ദർശനം നടത്തി യു.എസ് സ്ഥാനപതി സെർജിയോ ഗോർ

വടക്കൻ കേരളത്തിൽ ശക്തമായ മഴ മുന്നറിയിപ്പ്: കോഴിക്കോട് മലയോര മേഖലകളിൽ രാത്രി യാത്രാവിലക്ക്

വടക്കൻ കേരളത്തിൽ ശക്തമായ മഴ മുന്നറിയിപ്പ്: കോഴിക്കോട് മലയോര മേഖലകളിൽ രാത്രി യാത്രാവിലക്ക്

എ.ഐ അനിയന്ത്രിതമായി വളരുന്നത് തടയണം ; മാനവികതയുടെ നന്മയ്ക്കായി അമേരിക്കയും ചൈനയും കൈകോർത്ത് പ്രവർത്തിക്കണമെന്ന് ഷി ജിൻപിങ്

എ.ഐ അനിയന്ത്രിതമായി വളരുന്നത് തടയണം ; മാനവികതയുടെ നന്മയ്ക്കായി അമേരിക്കയും ചൈനയും കൈകോർത്ത് പ്രവർത്തിക്കണമെന്ന് ഷി ജിൻപിങ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies