ഝാർഖണ്ഡ് തിരഞ്ഞെടുപ്പിൽ താരമായത് കണ്ണൂരുകാരി ഐപിഎസ് ഓഫീസർ ; ആദരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡൽഹി : ഝാർഖണ്ഡ് തിരഞ്ഞെടുപ്പിൽ ക്രമസമാധാന നില പൂർണമായും ഉറപ്പാക്കിയതിന് കണ്ണൂരുകാരിയായ ഐപിഎസ് ഓഫീസർക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആദരം. കണ്ണൂർ സ്വദേശിനിയായ റീഷ്‌മ രമേശൻ ഐപിഎസിനാണ് തിരഞ്ഞെടുപ്പ് ...